കര്‍ണാടക മന്ത്രിസഭയ്ക്കു ഭൂരിപക്ഷമുണെ്ടന്നു മുഖ്യമന്ത്രി

യെദിയൂരപ്പയുടെ പാര്‍ട്ടി ബിജെപിക്കു ഭീഷണിയല്ലെന്നും മന്ത്രിസഭയില്‍ ഭൂരിപക്ഷമുണെ്ടന്നും മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍. 13 എംഎല്‍എമാര്‍ മാത്രമാണു യെദിയൂരപ്പയുടെ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ളതായി