പ്രായവും കാലവും തടസമല്ല; പതിനൊന്നാം ക്ളാസിൽ പഠിക്കാന്‍ ചേർന്ന് 53 കാരനായ ജാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി

ഹേ​മ​ന്ത് സോ​റ​ൻ മു​ഖ്യ​മ​ന്ത്രി ആ​യ​പ്പോ​ൾ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​യി മ​ഹ്​തോ ചു​മ​ത​ല​യേ​റ്റ​തോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ യോ​ഗ്യ​ത പ്രതിപക്ഷം ചോ​ദ്യം ചെ​യ്തത്.