1984 കലാപം: പുനരന്വേഷണത്തിനെതിരേ ടൈറ്റ്‌ലര്‍ ഹൈക്കോടതിയില്‍

1984 സിക്ക് വിരുദ്ധകലാപം പുനരന്വേഷിക്കാന്‍ വിചാരണക്കോടതി ഉത്തരവിട്ടതിനെതിരേ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ സിബിഐ