ബിഹാറില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ അക്രമികൾ വെടിവച്ചു കൊന്നു: കൊലയ്ക്കു കാരണം കര്‍ഷകര്‍ക്കിടയിലെ അദ്ദേഹത്തിൻ്റെ സ്വാധീനം

പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് അടക്കം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജഗ്ദീഷ് കര്‍ഷകര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവ് കൂടിയാണ്...