സാഹസികതയും പ്രകൃതിഭംഗിയും കൈകോർക്കുന്ന ജഡായുപ്പാറ; 2016ൽ സഞ്ചാരികൾക്കായി തുറക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം ഇനി ജഡായുപ്പാറയാണ്. ആ ഖ്യാതി അവിടേക്ക് എത്താൻ ഒരു മാസത്തെ കാലതാമസം കൂടിയെ നിലനിൽക്കുന്നുള്ളൂ.