ജാദവ്പുര്‍ സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ പൗരത്വ നിയമം കീറിയെറിഞ്ഞ് ഗോള്‍ഡ്‌മെഡലിസ്റ്റ്

ചാൻസലറായ പശ്ചിമ ബംഗാൾ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറായിരുന്നു ബിരുദദാനം നിര്‍വഹിച്ചിരുന്നത്.