ഏറ്റെടുത്ത പള്ളികൾ പോലും നടത്തിക്കൊണ്ടുപോകാന്‍ ഓര്‍ത്തഡോക്സുകാർക്കായിട്ടില്ല; മണര്‍കാട് പള്ളി വിട്ടു തരില്ലെന്ന് യാക്കോബായ സഭ

വൈകാരിക ബന്ധമുള്ള ഈ പള്ളി വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പള്ളിപ്രവേശം തടസ്സപ്പെട്ടതോടെ ഓര്‍ത്തഡോക്‌സ് വിഭാഗം പിന്‍വാങ്ങി; നിയമപോരാട്ടം തുടരുമെന്ന് കൊച്ചി ഭദ്രാസനാധിപന്‍

മുളന്തുരുത്തിയിലെ മാര്‍ത്തോമന്‍ പള്ളിയില്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പള്ളിപ്രവേശം വേണ്ടെന്ന് വെച്ച് ഓര്‍ത്തഡോക്ട്‌സ് വിഭാഗക്കാര്‍ മടങ്ങിപ്പോയി.