ഇറ്റലിയിൽ നിന്നെത്തിയവർ പറയുന്നത് പച്ചക്കള്ളം: എല്ലാ മുൻകരുതൽ നിർദേശങ്ങളും വിമാനത്താവളത്തിൽ നൽകിയിരുന്നതായി സഹയാത്രികൻ

വീട്ടിലെത്തിയാൽ അടുത്തുള്ള ഐസൊലേഷൻ വാർഡുള്ള ആശുപത്രികളുമായി ബന്ധപ്പെടണമെന്നും 14 ദിവസ സുരക്ഷാ മുൻകരുതലെടുക്കണമെന്നും പറഞ്ഞിരുന്നു...