ജേക്കബ് ഫിലിപ്പ് എന്ന ഹീറോ; യാത്രക്കാരെ മർദ്ദിച്ച കല്ലട ട്രാവൽസിൻ്റെ ക്രൂരതയെ ഭയമേതുമില്ലാതെ ലോകത്തെ അറിയിച്ച വ്യക്തി

സുരേഷ് കല്ലട ട്രാവൽസിന്റെ ഗുണ്ടകൾ ബസിൽ കയറി യാത്രക്കാരായ യുവാക്കളെ വളഞ്ഞിട്ട് തല്ലുന്നതാണ് ആ സമയം ജേക്കബ് കണ്ടത്...