ടി.എം. ജേക്കബിന്റെ മൃതദേഹം ഇന്ന് വിലാപയാത്രയായി പിറവത്തെത്തിക്കും

ടി.എം. ജേക്കബിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് എറണാകുളം ടൗണ്‍ഹാളില്‍ എത്തിക്കും. പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ

ജേക്കബ് കുറ്റവിമുക്തന്‍

ന്യൂഡല്‍ഹി: കുരിയാര്‍കുറ്റി കാരപ്പാറ വിജിലന്‍സ് കേസില്‍ ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. ജേക്കബിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.