മലയാളികള്‍ക്ക് നാട്ടില്‍ വേണ്ടാത്ത ചക്കക്കുരു ഒന്ന് വറുത്ത് മനോഹരമായി പായ്ക്ക് ചെയ്ത് ഖത്തറിലെത്തിയപ്പോള്‍ ഒരു കിലോ ഇന്ത്യന്‍ രൂപ 2000 നും മുകളില്‍

സ്വന്തം നാട്ടിലെ പച്ചപ്പും പഴമയും ഭക്ഷണവുമെല്ലാം നാട്ടില്‍ നില്‍ക്കുമ്പോള്‍ അരോചകമായി അനുഭവപ്പെടുന്നവര്‍ ഒന്ന് കടല് കടക്കണം. ഈ ഭക്ഷണസാധനങ്ങള്‍ വന്‍കിട