ഡര്‍ബന്‍ ടെസ്‌റ്റോടുകൂടി ജാക് കാലിസ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നു

ഡര്‍ബനില്‍ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തോടു കൂടി ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക് കാലിസ് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നു.