തെലുങ്കാല; 10, 20 തീയതികളില്‍ റാലികള്‍ സംഘടിപ്പിക്കും: ജെ.എ.സി

ബജറ്റ് സമ്മേളനത്തിന്റെ  രണ്ടാംഘട്ടം  തുടങ്ങുന്നതിന്  മുമ്പ് പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതില്‍  സര്‍ക്കാര്‍ നിലപാട്  വ്യക്തമാണം എന്ന് ജെ.എ.സിയുടെ  മുന്നറിയിപ്പ്.