മോദി സർക്കാരിനെതിരെ പ്രതിഷേധം; ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ രണ്ട് അംഗങ്ങൾ രാജിവെച്ചു

സ്വതന്ത്ര അംഗങ്ങളായ പിസി മോഹനന്‍, ജെവി മീനാക്ഷി എന്നിവരാണ് സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധമുയര്‍ത്തി രാജിവെച്ചത്...