കാശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി: അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ  കുപ്‌വാര ജില്ലയില്‍ ഉണ്ടായ ആക്രമണത്തില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചു.   ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നുണ്ടായ തിരച്ചില്‍   ഭീകരര്‍