‘ഐഎഎസുകാരനായത് കൊണ്ടുമാത്രം വിവരമുണ്ടാവില്ല’: പ്രശാന്ത് നായർക്കെതിരെ രൂക്ഷവിമർശനവുമായി മേഴ്സിക്കുട്ടിയമ്മ

ഐഎഎസുകാരനായത് കൊണ്ട് മാത്രം വിവരമുണ്ടാവില്ല. ഒരു ട്രോളര്‍ നിര്‍മ്മിക്കാന്‍ എട്ട് മാസമെടുക്കും എന്നിരിക്കെ ബോധമുള്ള ആരെങ്കിലും 400 ട്രോളര്‍ നിര്‍മ്മിക്കാന്‍