വാളയാര്‍ കേസില്‍ വീഴ്ച്ച പറ്റിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇക്കാര്യം മുഖ്യമന്ത്രിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാലാണ് ന്യായീകരിക്കാത്തതെന്നും