ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ശശികുമാറിന്

സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രമുഖ സംവിധായകന്‍ ശശികുമാര്‍ അര്‍ഹനായി. മലയാള സിനിമാ ചരിത്രത്തില്‍