അണ്വായുധങ്ങളുടെ എണ്ണം കുറയ്ക്കും: ഒബാമ

ആവശ്യത്തിലേറെ അണ്വായുധങ്ങള്‍ യുഎസിന്റെ പക്കലുണെ്ടന്നു സമ്മതിച്ച പ്രസിഡന്റ് ഒബാമ അണ്വായുധശേഖരത്തില്‍ വെട്ടിക്കുറവു വരുത്തുമെന്നു വ്യക്തമാക്കി. റഷ്യയുടെ പക്കലുള്ള അണ്വായുധങ്ങളും കുറയ്ക്കണം.