കൂടുതൽ സിക്സർ; ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഇയോന്‍ മോര്‍ഗന്‍

തുടക്കത്തിൽത്തന്നെ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ മോര്‍ഗന്റെ ഇന്നിങ്‌സ് കരകയറ്റിയെങ്കിലും അവസാന ജയം അയര്‍ലാന്‍ഡിനൊപ്പം തന്നെയായിരുന്നു.