ഐവറികോസ്റ്റില്‍ പുതുവത്സരാഘോഷത്തില്‍ തിക്കും തിരക്കും; 60 മരണം

ഐവറികോസ്റ്റില്‍ പുതുവത്സരാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 60 പേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ക്കു പരിക്കേറ്റു. വാണിജ്യനഗരമായ അബിദ്ജാനില്‍ ഒരു സ്റ്റേഡിയത്തില്‍ കരിമരുന്നു