മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മോഹന്‍ലാല്‍ ഉള്‍പ്പെടെ നാലുപേര്‍ പ്രതിപ്പട്ടികയിലുണ്ട്. മോഹന്‍ലാലിന് ആനക്കൊമ്പു നല്‍കിയവരാണ് മറ്റു പ്രതികള്‍. ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം ചെയ്തതും നിയമവിരുദ്ധമായെന്നാണ്