ചട്ടയും,മുണ്ടും അണിഞ്ഞുകൊണ്ട് മാര്‍ഗംകളി വേഷത്തില്‍ ‘സുന്ദരിയായി’മോഹന്‍ലാല്‍; ഇട്ടിമാണിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു

കോടികൾനേടിയ ലൂസിഫർ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.