കൊറോണ പ്രതിരോധത്തിന് ഊര്‍ജം പകരാന്‍ സംഗീത ആവിഷ്‌കാരം ‘ഇതും നാം അതിജീവിക്കും’; തീം സോങ്ങ് പുറത്തിറക്കി

ലോക്ഡൗണ്‍ കാലവും ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ആവശ്യകതയും സാമൂഹിക അകലവും മാസ്‌കിന്റെ പ്രാധാന്യവുമാണ് ഗാനത്തില്‍ ആവിഷ്‌കരിക്കുന്നത്.