എനിക്കിപ്പോൾ 19 വയസ് എത്തിയതേയുള്ളു; ഭാവിയിൽ ലേഡി സൂപ്പര്‍ സ്റ്റാറാകണം: സാനിയ ഇയ്യപ്പന്‍

പുറത്തുവരുന്ന വലിയ സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നു. വലിയ വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നു.