ഒരു മത്സരത്തില്‍ ഏഴു വിക്കറ്റുകൾ; ട്വന്റി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി നെതര്‍ലന്‍ഡ്‌സ് വനിതാ പേസര്‍

വെറും നാല് ഓവറില്‍ കേവലം മൂന്ന് റണ്‍സ് മാത്രം വഴങ്ങിയാണ് ഓവര്‍ഡിക് ഏഴ് ഫ്രഞ്ച് താരങ്ങളെ പുറത്താക്കിയത്