എന്റിക്ക ലെക്‌സിക്ക് പോകാന്‍ ഹൈക്കോടതി അനുമതി

രണ്ട് മല്‍സ്യത്തൊഴിലാളികളെ  വെടിവെച്ചു കൊന്ന കേസില്‍ കൊച്ചി തീരത്ത്  പിടിച്ചിട്ടിരുന്ന  ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിക്ക്  പോകാന്‍  ഹൈക്കോടതിയുടെ അനുമതി.