കോടതിയും പറഞ്ഞു;സായിപ്പിനെ കണ്ടപ്പോൾ അവർ കവാത്ത് മറന്നു

ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യതൊഴിലാളികൾ കൊല്ലപ്പെട്ട കേസിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് കോടതിയുടെ രൂക്ഷവിമർശനം.ഹൈക്കോടതിയാണ് കേസിൽ നിന്ന് പിന്മാറിയ ബന്ധുക്കളെ