ശിവശങ്കറിൻ്റെ മൊഴികളിൽ വെെരുദ്ധ്യമെന്നു സൂചന: തുടർ നടപടിക്കുള്ള നീക്കത്തിൽ കസ്റ്റംസ്

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കസ്റ്റംസ് ആസ്ഥാനത്ത് എത്തിച്ച ശിവശങ്കറിനെ 9 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയമാക്കി...