ബിജെപി പ്രവർത്തകർ വിൽക്കപ്പെടുന്നുവെന്ന ഊമക്കത്ത് പ്രചരിച്ചു: മുരളീധര പക്ഷക്കാരനായ ബിജെപി സംസ്ഥാന ഐടി. സെൽ കൺവീനറെ ചുമതലയിൽനിന്ന് നീക്കി

മറ്റുള്ള മുന്നണികൾ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന തിരക്കിലാണ്. എന്നാൽ, ബി.ജെ.പി. നേതാക്കൾ തങ്ങളുടെ കീശനിറയ്ക്കാൻ തയ്യാറെടുക്കുകയാണെന്ന് കത്തിൽ ആരോപിക്കുന്നു.....