ഇസ്രയേലില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; വ്യക്തമായ ഭൂരിപക്ഷം നേടാനാകാതെ പാര്‍ട്ടികള്‍

പ്രസിന്റിന്റെ ശുപാര്‍ശയെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 42 ദിവസമുണ്ടാകും. ഇതില്‍ പരാജയപ്പെട്ടാല്‍ പ്രസിഡന്റ് തന്റെ രണ്ടാമത്തെ ശുപാര്‍ശ മുന്നോട്ട് വെയ്ക്കാം.

ഇസ്രയേല്‍ തെരഞ്ഞെടുപ്പ് ഫലം: നെതന്യാഹുവിന്റെ ഭാവി ഇന്നറിയാം

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്‌സിനാണ് ലികുഡ് പാര്‍ട്ടിയുടെ നെതന്യാഹുവിനേക്കാള്‍ നേരിയ ലീഡ്.

അധികാര തുടര്‍ച്ച ലക്ഷ്യമാക്കി നെതന്യാഹു: ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

പ്രധാനമന്ത്രി ബെഞ്ജമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും കരസേന മേധാവി ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് സഖ്യവും തമ്മിലാണ് പോരാട്ടം.