സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച്; പ്രതിഷേധത്താൽ തീരുമാനം മാറ്റി ബംഗ്ലാദേശ് സര്‍ക്കാര്‍

സർക്കാർ നേരത്തെ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ബീച്ചിന്റെ 150 മീറ്റര്‍ ഭാഗം സ്ത്രീകള്‍ക്ക് മാത്രമായി മാറ്റുകയായിരുന്നു