അഭിമന്യുവിനെ ഇസ്ലാമിക തീവ്രവാദികൾ ഇല്ലാതാക്കിയത് തന്നെ; ഫേസ്ബുക്ക് കുറിപ്പില്‍ ഉറച്ചുനില്‍ക്കുന്നതായി കടകംപള്ളി

മന്ത്രിയുടെ നിലപാടിനെതിരെ യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു.