കൊറോണ: സന്ദര്‍ശകരുടെ കൈകളില്‍ അനുവാദമില്ലാതെ ഗോമൂത്രം തളിച്ച് ഇസ്‌കോണ്‍ ഹരേകൃഷ്ണ പ്രസ്ഥാനം

കൊറോണ വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെയാണ് തങ്ങൾ ഇത് ചെയ്തതെന്ന് ആരോപണം സമ്മതിച്ച് ഇസ്കോണ്‍ പറഞ്ഞു.