പാകിസ്ഥാനില്‍ സുരക്ഷാസേനയെ വധിക്കുന്നതിനായി ഐ.എസിന്റെ പാകിസ്ഥാന്‍ കമാണ്ടര്‍ റോഡില്‍ ബോംബു വെയ്ക്കവേ ആ ബോംബ് പൊട്ടി കൊല്ലപ്പെട്ടു

ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ(ഐഎസ്) പാക്കിസ്ഥാന്‍ മേധാവി ഹാഫിസ് മുഹമ്മദ് സയീദ് സുരക്ഷാ സേനയെ ലക്ഷ്യമിട്ട് റോഡില്‍ ബോംബു വയ്ക്കവേ അതു പൊട്ടി