കാസർകോട് സ്വകാര്യ ആശുപത്രികൾ താത്കാലികമായി സംസ്ഥാന സർക്കാർ ഏറ്റെടുക്കും; കോളേജുകളില്‍ ഉള്‍പ്പെടെ ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങും

വിദേശത്ത് നിന്നും എത്തുന്നവരെ പരിശോധിക്കാൻ ആശുപത്രികളിലെത്തിക്കുന്ന ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുക്കും.