25 വര്‍ഷം മുമ്പ് കോളേജില്‍ വാച്ച്മാനായി ജോലിക്കുകയറിയ വ്യക്തി അതേ കോളേജിന്റെ പ്രിന്‍സിപ്പലായ കഥ

ആരെയും അത്ഭുതപ്പെടുത്തുന്ന കഥയാണ് ബിലാസ്പൂര്‍ സ്വദേശിയായ ഈശ്വര്‍ സിംഗ് താക്കൂറിന്റേത്. മുമ്പ് താന്‍ വാച്ച്മാനായി ജോലി നോക്കിയിരുന്ന കോളേജില്‍ 25