ദീപാവലി ആശംസകള്‍ നേര്‍ന്ന് ഇശാന്ത് ശര്‍മയുടെ കുടുംബ ചിത്രം; വിവാദമായി പിന്നിലെ ‘അസാറാം ബാപ്പു’

കുറ്റവാളിയായ സ്വാമിയുടെ ചിത്രം ഭിത്തിയിൽ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ ആരാധകരിൽ തന്നെ പലരും താരത്തിനെതിരെ തിരിഞ്ഞു.