ദിനവും നൂറടി വീതിയുള്ള അഴുക്കുചാല്‍ നീന്തിക്കടന്ന് സ്‌കൂളിലേക്കു പോകുന്ന ഇരുന്നൂറോളം കുട്ടികളെ അധികൃതര്‍ കണ്ടില്ലെങ്കിലും ഇശാന്‍ ബാല്‍ബല്‍ എന്ന 17കാരന്‍ കണ്ടു

ഇന്നത്തെ കുട്ടികളുടേതാണ് നാളത്തെ രാജ്യത്തിന്റെ ഭാവി എന്നു പറയുന്നത് ഇവിടെ അര്‍ത്ഥവത്തായിരിക്കുകയാണ്. ഇന്നുള്ള ഭരണാധികാരികളേക്കാള്‍ ദീര്‍ഘവീക്ഷണവും മനുഷ്യസ്‌നേഹവും കുട്ടികളിലാണ് കൂടുതലുള്ളതെന്ന്