ഐഎസ് അനുകൂലികള്‍ ഡല്‍ഹിയില്‍ നുഴഞ്ഞുകയറി; ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

ഡൽഹി, പഞ്ചാബ് , കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ പോലീസ് സംയുക്തമായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ശബരിമലയില്‍ ശക്തമായ സുരക്ഷ

ശബരിമലയിലേക്കുള്ള എരുമേലി, പുല്ലുമേട് എന്നീ കാനനപാതകളിലും സുരക്ഷാപരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഐഎസ് തലവന്‍ ബാഗ്ദാദിയുടെ സഹോദരി പിടിയില്‍

അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിനു പിന്നാലെ ബാഗ്ദാദിയുടെ സഹോദരിയും പിടിയിലായി. വടക്കന്‍ സിറിയയിലെ നഗരമായ അസാസില്‍ നിന്ന് തിങ്കളാഴ്ചയാണ്

മാ​ലി​യി​ല്‍ സൈ​നി​ക​ര്‍​ക്കെ​തി​രാ​യ ഭീ​ക​രാ​ക്ര​മണത്തി​ന്‍റെ ഉ​ത്ത​ര​വാ​ദിത്തം​ ഏ​റ്റെ​ടു​ത്ത് ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്

ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്‍രെ ഉത്തരവാദിത്വം ഇ​സ്‌​ലാ​മി​ക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസിന്റെ പ്രചാരണ വിഭാഗമായ അമഖ്

ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ അനുകൂലികളായ മൂന്ന്‌ യുവാക്കള്‍ കോയമ്പത്തൂരില്‍ പിടിയിൽ

നഗരത്തിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ചാവേര്‍ ആക്രമണങ്ങള്‍ നടത്താനാണ്‌ ഇവര്‍ പദ്ധതിയിട്ടിരുന്നത്‌.

കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിധ്യം; ഡിജിപിയുടെ നേതൃത്വത്തില്‍ സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

ഐഎസ് ഭീഷണി സംബന്ധിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബെഹ്റ പ്രത്യേകം കൂടിക്കാഴ്ച നടത്തി.

ഐസിസിനെ ഇന്ത്യയിൽ ശക്തിപ്പെടുത്താൻ ശ്രമിച്ചു; മൂന്നു മലയാളികൾക്കെതിരെ കേസ്

കരുനാഗപ്പള്ളി സ്വദേശിയായ മുഹമ്മദ് ഫൈസൽ കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ധീക്, അഹമ്മദ് അറാഫാസ് എന്നിവരെയാണ് ഐസിസ് തീവ്രവാദക്കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്....

സിറിയയില്‍ ഐഎസ് തീർന്നു; ഐഎസ് അധീനതയിലുണ്ടായിരുന്ന അവസാന പ്രദേശവും പിടിച്ചെടുത്തു

കിഴക്കന്‍ സിറിയയിലെ ബാഗൗസ് ഗ്രാമം പിടിച്ചെടുത്ത പോരാളികള്‍, രാജ്യത്തെ അവസാന ഐഎസ് കേന്ദ്രവും മോചിപ്പിച്ചതായി പ്രഖ്യാപിച്ചു...