ഇന്ത്യ IRNSS 1B വിക്ഷേപിച്ചു

ഇന്ത്യയുടെ രണ്ടാമതു ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് വണ്‍ ബി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് വൈകുന്നേരം 5.14ന് വിജയകരമായി വിക്ഷേപിച്ചു.