ആത്മഹത്യാശ്രമം കുറ്റകരമല്ലെന്ന കേന്ദ്രനിലപാടിനെ തുടര്‍ന്ന്; 15 വര്‍ഷത്തെ തടങ്കല്‍ വാസത്തിനുശേഷം ഈറോം ശര്‍മ്മിളയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

2000 നവംബര്‍ മുതല്‍ മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരത്തിനെതിരെ(അഫ്‌സപ) ഉപവാസ സമരം ആരംഭിച്ച് തടങ്കലില്‍ കഴിയുന്ന മണിപ്പൂരി മനുഷ്യാവകാശ പ്രവര്‍ത്തക