അവർ ചെയ്യുന്നതാണ് ശരി: കോവിഡിന് എതിരായുള്ള പോരാട്ടത്തിൽ കേരളത്തെ പ്രശംസിച്ച് ഇർഫാൻ പഠാൻ

ലോക്ഡൗൺ കാലത്ത് വ്യക്തിപരമായ സംഭാവനകളിലൂടെ സഹോദരൻ യൂസഫ് പഠാനൊപ്പം ഇർഫാനും രംഗത്തെത്തിയിരുന്നു...