ഇറാക്കില്‍ ആക്രമണ പരമ്പര; 60 പേര്‍ കൊല്ലപ്പെട്ടു

ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലും മറ്റു 11 നഗരങ്ങളിലും ഇന്നലെ ഭീകരര്‍ നടത്തിയ ബോംബ്‌സ്‌ഫോടനങ്ങളിലും വെടിവയ്പിലുമായി കുറഞ്ഞത് 60 പേര്‍ കൊല്ലപ്പെട്ടു.

Page 7 of 7 1 2 3 4 5 6 7