ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ-ഇറാക്ക് വിമാനസര്‍വീസ് തുടങ്ങുന്നു

രണ്ടു ദശകത്തിനുശേഷം ഇന്ത്യയില്‍നിന്ന് ഇറാക്കിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങുന്നു. ഞായറാഴ്ച വിമാന സര്‍വീസിനു തുടക്കമാകും. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍