ഹോമിയോ മെഡിക്കൽ കോളേജിൽ മരുന്നില്ല,രോഗികൾ നെട്ടോട്ടമോടുന്നു

തിരുവനന്തപുരം:ഐറാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ അത്യാവശ്യ മരുന്നുകൾ പോലും കിട്ടാതെ രോഗികൾ വലയുന്നു.നഗരം മുഴുവൻ പനിച്ച് വിറയ്ക്കുമ്പോൾ ആശുപത്രിയിൽ എത്തുന്ന