കൊറോണ വൈറസിന് രാഷ്ട്രീയ- മതപര പരിഗണനകള്‍ ഇല്ല; നരേന്ദ്രമോദിക്ക് ഇറാന്‍ പ്രസിഡണ്ടിന്റെ കത്ത്

എസ് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇരട്ടി തിരിച്ചടിയാണുണ്ടാക്കുന്നത്