ഇറാന്‍-പാക് പൈപ്പ്‌ലൈന്‍ നിര്‍മാണം ഉദ്ഘാടനം ചെയ്തു

അമേരിക്കയുടെ സമ്മര്‍ദം അവഗണിച്ച് ഇറാനില്‍നിന്നു പാക്കിസ്ഥാനിലേക്കുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ നിര്‍മാണത്തിന് ഇരുരാജ്യങ്ങളും തുടക്കംകുറിച്ചു. മൊത്തം 750 കോടി ഡോളര്‍ മതിപ്പു