കൊറോണ: ഹസ്തദാനം ഒഴിവാക്കി ഇന്ത്യക്കാരുടെ നമസ്തേ ഉപയോഗിക്കാൻ അഭ്യർത്ഥിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

കൈകള്‍ കൂപ്പി നമസ്‌തേയെന്നോ ജൂതര്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന ഷാലോമെന്നോ പറയാമെന്നാണ് അദ്ദേഹം ഉപദേശിക്കുന്നത്...