കള്ളന്മാരിൽ നിന്നും പോലീസിനും രക്ഷയില്ല; തിരുവനന്തപുരത്ത് വനിത ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമം

പ്രഭാത നടത്തിനിടെയാണ് ബൈക്കിലെത്തിയ യുവാവ് തിരുവല്ലത്ത് വച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചത്.